കാനഡയിൽ PR നേടാൻ പുതിയ അവസരം; Rural Community Immigration Pilot (RCIP) പദ്ധതിയിൽ മുൻഗണന ലഭിക്കുന്ന ജോലികളുടെ പട്ടിക പുറത്തുവന്നു
കാനഡയിൽ PR നേടാൻ Rural PR പദ്ധതിയിലൂടെ പുതിയ അവസരം തുറക്കുന്നു. മുൻഗണന ലഭിക്കുന്ന ജോലികളുടെ പട്ടിക പുറത്തുവന്നതോടെ ഹെൽത്ത്‌കെയർ, ട്രേഡ്, ട്രാൻസ്‌പോർട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾ CMN🍁Buzz റിപ്പോർട്ടിൽ.

