Humboldt Broncos – ദുരന്തം: നാടുകടത്തൽ നടപടികൾക്കെതിരെയുള്ള ജസ്‌കിരത് സിംഗ് സിദ്ധുവിന്റെ അപേക്ഷ തള്ളി!
ഹ്യൂമ്ബോൾട്ട് ബ്രോങ്കോസ് അപകടത്തിന് കാരണക്കാരനായ ജസ്‌കിരത് സിംഗ് സിദ്ധുവിനെ നാടുകടത്താനുള്ള നടപടികൾക്ക് വഴിയൊരുങ്ങുന്നു. സിദ്ധുവിന്റെ പുതിയ അപേക്ഷ കാനഡ നിരസിച്ചു.!



