കുടുംബ ബജറ്റ് താളംതെറ്റുമോ? കാനഡയിൽ ഗ്രോസറി വില വീണ്ടും കുതിച്ചുയരാൻ സാധ്യത; മുന്നറിയിപ്പുമായി റീട്ടെയിൽ രംഗം
കാനഡയിൽ ഗ്രോസറി വില ഉയരാൻ സാധ്യത. ഇറാൻ സംഘർഷത്തിന്റെ സാമ്പത്തിക പ്രഭാവം വിശദമായി — CMN Buzz റിപ്പോർട്ട്
CANADA'S MALAYALAM NEWS MEDIA
കാനഡയിൽ ഗ്രോസറി വില ഉയരാൻ സാധ്യത. ഇറാൻ സംഘർഷത്തിന്റെ സാമ്പത്തിക പ്രഭാവം വിശദമായി — CMN Buzz റിപ്പോർട്ട്
AI വളർച്ചയ്ക്കിടെ Oracle layoffs കനേഡിയൻ ജോലികൾക്ക് എന്ത് സൂചന? CMN Buzz വിശദീകരിക്കുന്നു പുതിയ ടെക് മാറ്റങ്ങൾ.
കനേഡിയൻ PR അപേക്ഷിക്കാൻ മുമ്പ് നിർബന്ധമായി തയ്യാറാക്കി വെക്കേണ്ട 7 പ്രധാന രേഖകൾ എന്തൊക്കെയാണ്? അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ.
കാനഡയിൽ PR നേടാൻ Rural PR പദ്ധതിയിലൂടെ പുതിയ അവസരം തുറക്കുന്നു. മുൻഗണന ലഭിക്കുന്ന ജോലികളുടെ പട്ടിക പുറത്തുവന്നതോടെ ഹെൽത്ത്‌കെയർ, ട്രേഡ്, ട്രാൻസ്‌പോർട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾ CMN🍁Buzz റിപ്പോർട്ടിൽ.
കാനഡയിലെ ഭവന നിർമ്മാണ മേഖലയിൽ വൻ തകർച്ച! 45 വർഷത്തെ ഏറ്റവും കുറഞ്ഞ വിൽപ്പനയുമായി ഒന്റാറിയോ കിതയ്ക്കുന്നു. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും പ്രവാസികളും അറിഞ്ഞിരിക്കേണ്ട ഈ വിപണി മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം CMN🍁Buzz-ൽ. കാനഡയിലെ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിൽ!
കാനഡയിലെ വാടക നിരക്കുകൾ കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന ശുഭവാർത്ത ഇപ്പോൾ പുറത്തുവരുന്നു. ടൊറന്റോയും വാൻകൂവറും അടക്കമുള്ള പ്രധാന നഗരങ്ങളിൽ വാടക കുറയുന്നത് പൊതുജനങ്ങൾക്കും മലയാളി കമ്മ്യൂണിറ്റിക്കും എങ്ങനെ ഗുണകരമാകുമെന്ന് CMN🍁Buzz ഈ റിപ്പോർട്ടിലൂടെ വിശദീകരിക്കുന്നു. കൂടുതൽ…
സറേയിൽ Gang Extortion രൂക്ഷം! State of Emergency ആവശ്യപ്പെട്ട് മേയർ. Bishnoi gang ബന്ധം അന്വേഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് CMN🍁Buzz!