കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വീണ്ടും മുന്നറിയിപ്പ്; ഉൽപ്പാദനക്ഷമത ഇടിവ് തൊഴിലുകളെയും ശമ്പളങ്ങളെയും എങ്ങനെ ബാധിക്കും
കാനഡയിലെ Productivity വീണ്ടും ഇടിഞ്ഞു. ഇത് ശമ്പളങ്ങൾ, തൊഴിലവസരങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയെ എങ്ങനെ ബാധിക്കും? CMN Buzz റിപ്പോർട്ട്.









