ജനറൽ മോട്ടോഴ്‌സ് (GM) കാനഡയിൽ വൻ ലേ-ഓഫ് പ്രഖ്യാപിച്ചു: ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിൽ!
ജനറൽ മോട്ടോഴ്‌സ് (GM) ഒഷാവ പ്ലാന്റിൽ ലേ-ഓഫ് പ്രഖ്യാപിച്ചു. കാനഡയിലെ തൊഴിലില്ലായ്മയും ചൈനീസ് ഇവി ഇറക്കുമതിയും മലയാളി കുടുംബങ്ങളെ ബാധിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് CMN🍁Buzz News വെബ്സൈറ്റിൽ വായിക്കാം.
