ഒന്റാറിയോ ഇമിഗ്രേഷൻ (OINP) പുതിയ അപ്‌ഡേറ്റ്: വിദേശികൾക്ക് കാനഡയിൽ സ്ഥിരതാമസമാക്കാൻ സുവർണ്ണാവസരം!!
ഒന്റാറിയോ ഇമിഗ്രേഷൻ (OINP) 2026 ഫെബ്രുവരിയിലെ പുതിയ ഡ്രോ ഫലം പുറത്തുവിട്ടു. ഹെൽത്ത് കെയർ, ടെക്, ഇൻ-ഡിമാൻഡ് സ്കിൽസ് മേഖലകളിൽ ഉള്ളവർക്ക് കുറഞ്ഞ സ്കോറിൽ കാനഡ പിആർ (PR) നേടാൻ സുവർണ്ണാവസരം. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ…



