കാനഡയിൽ ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ കുറഞ്ഞ വിലയിൽ ഓസ്ട്രേലിയൻ ബീഫ്: വിലവ്യത്യാസത്തിന് പിന്നിലെ കാരണങ്ങൾ
SASKATCHEWAN – കാനഡയിലെ പല കുടുംബങ്ങൾക്കും Grocery Bill ഉയരുന്നത് വലിയ സാമ്പത്തിക സമ്മർദ്ദമായി മാറുന്നതിനിടെയാണ് Beef വിപണിയിൽ ശ്രദ്ധേയമായ ഒരു വിലവ്യത്യാസം ഇപ്പോൾ ചർച്ചയാകുന്നത്. കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന Beef-നേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് Australian Beef ചില Grocery Stores-ൽ…









